കോട്ടയം: കൊവിഡ് വ്യാപനത്തെ തുടർന്ന് 20 മുതൽ 26 വരെ എൻ.എസ്.എസ് ഹെഡ് ഓഫീസിന് അവധി ആയിരിക്കും. സന്ദർശകർക്ക് നിയന്ത്രണമുണ്ടായിരിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.