
നെടുംകുന്നം: നക്കര ജോൺ തോമസ് (കുഞ്ഞ്-57) നിര്യാതനായി. ഭാര്യ: ടെസി ജോൺ ചമ്പക്കര ആഴാഞ്ചിറ കുടുംബാംഗം. മാതാവ്: ബ്രിജിത്താമ്മ കുളത്തൂർ മൈലേട്ട് കുടുംബാംഗം. മക്കൾ: ബ്രദർ അഖിൽ ജോൺ (വടവാതൂർ അപ്സ്റ്റോലിക് സെമിനാരി), എബിൻ ജോൺ (വിദ്യാർത്ഥി, എം.ബി.സി. സി.ഇ.ടി എൻജിനിയറിംഗ് കോളേജ്, കുട്ടിക്കാനം). സഹോദരങ്ങൾ: സ്‌കറിയ തോമസ് (റിട്ട. എച്ച്.എം. സെന്റ് ജോർജ് എച്ച്.എസ്. മണിമല), ടോമി എൻ. തോമസ് (റിട്ട. പി.ഡബ്ളിയു.ഡി. ഓവർസിയർ), ജെസി ജോയി (ചാമംപതാൽ), സജി തോമസ്, സന്തോഷ് തോമസ്, ട്രീസാ ജോസി (നെടുംകുന്നം). സംസ്കാരം ഇന്ന് 11ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ.