
ചീരഞ്ചിറ: ഇടത്തറ ദിവംഗതനായ യേശു കത്തനാരുടെ മകൻ പരേതനായ ഇ.ജെ . ജോണിന്റെ (റിട്ട. എഫ്.എ. പിഡബ്ലൂഡി തൃശൂർ) ഭാര്യ റെയ്ച്ചൽ ജോൺ (അമ്മുക്കുട്ടി-84) നിര്യാതയായി. ഇലന്തൂർ മുട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോബ് ജോൺ (തമ്പി, ബിസിനസ് എറണാകുളം), ബീന, പ്രീത (ഇ.എസ്.ഐ ഹോസ്പിറ്റൽ ഡൽഹി). മരുമക്കൾ: രേണു (കല്ലൂപ്പാറ), പരേതനായ ജോയി (വാകത്താനം), സാജു (മണർകാട്). സംസ്കാരം നാളെ 2.30ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.