മാടപ്പള്ളി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാ എം.പിയുമായ ജോസ് കെ.മാണിയുടെ ഫണ്ടില്‍ നിന്ന് പുന്നാഞ്ചിറ-പന്നിത്തടം റോഡിന് 3 ലക്ഷം രൂപ അനുവദിച്ചു. വാര്‍ഡ് പ്രസിഡന്റ് ജെയിംസ് തൂമ്പുങ്കലിന്റെയും മുന്‍ പഞ്ചായത്ത് മെമ്പര്‍ സോബിച്ചന്‍ അട്ടിക്കലിന്റെ ശ്രമഫലമായാണ് തുക അനുവദിച്ചത്.