
അടിമാലി: നേര്യമംഗലം മുസ്ലിം പള്ളിക്ക് മുൻപിൽ ബൈക്ക് അപകടത്തിൽ യുവാവ് വെള്ളത്തൂവൽ മേക്കോത്ത് പുത്തൻപുരയ്ക്കൽ മുഹമ്മദ് ഷാ (22) ആണ് മരിച്ചത്.സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിയ്ക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഒട്ടോയിൽ ഇടിച്ചാണ് മരണം
ഇന്നലെ രാവിലെ 11.30 ന് കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് നീണ്ടപാറ ജംങ്ഷനിലായിരുന്നു അപകടം.മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ.
.