അടിമാലി: കൊന്നത്തടി ചിറപ്പുറത്ത് മധുസൂദനൻ (61) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് പാക്കാലപ്പടിയിലുള്ള വീട്ടുവളപ്പിൽ.ഭാര്യ: ഷീല ആനച്ചാൽ പുത്തൻവീട്ടിൽ കുടുംബാഗം .മക്കൾ: മിഥുൻ ,ഗോകുൽ (ബജാജ് ഫിൻകോർപ്പ് വണ്ടിപ്പെരിയാർ)