
അടിമാലി: ചാറ്റുചാറ വെള്ളാപ്പള്ളി പരേതനായ കുട്ടപ്പന്റെ ഭാര്യ പാറുക്കുട്ടി (101) നിര്യാതയായി. അടിമാലി മറ്റത്തിൽ കുടുംബാംഗം.
സംസ്‌ക്കാരം ഇന്ന് 11 ന് വീട്ട്വളപ്പിൽ , മക്കൾ. പരേതനായ ശ്രീധരൻ , പരേതനായ ശിവൻ, ഭാസ്‌ക്കരൻ , തങ്കപ്പൻ (സൂര്യ പ്രസ്സ് ), ബാലൻ, രാജീവൻ , വത്സ . മരുമക്കൾ. പരേതയായ രാജമ്മ, സുമതി, പരേതയായകമലാക്ഷി, കുഞ്ഞുമോൾ , നളിനി, മിനി, വിജയൻ