കുറിച്ചി: മുള്ളൻകുന്നേൽ പരേതനായ കൂട്ടപ്പന്റെ ഭാര്യ അമ്മിണി (81) നിര്യാതയായി. ചിങ്ങവനം താഴ്ചയിൽ കുടുംബാംഗമാണ്. മക്കൾ: പി.കെ. രാജപ്പൻ, പി.കെ. രാജേന്ദ്രൻ (ഇരുവരും മുൻ ടെസിൽ ഉദ്യോഗസ്ഥർ), പി.കെ. മോഹനൻ, പി.കെ. പ്രസന്നൻ. മരുമക്കൾ: ഓമന, ശോഭന, ബിന്ദു, അനി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.