birds

സ്റ്റാർട്ട് ആക്ഷൻ... കോട്ടയം ഈരയിൽക്കടവിലെ പാടശേഖരത്തിൽ തീറ്റ തേടി പറക്കുന്ന ദേശാടന പക്ഷിയായ വർണ്ണ കൊക്കുകളും കൊക്കുകളും.