nandhini-

ചങ്ങനാശേരി : ജസ്റ്റിസ് കെ ഹരിലാലിന്റെ ഭാര്യാ മാതാവും തൃക്കൊടിത്താനം പൊട്ടശ്ശേരി പാറയിൽ പുതുപ്പറമ്പിൽ പരേതനായ പി.കെ. പീതാംബരന്റെ ഭാര്യയുമായ നന്ദിനി (84) നിര്യാതയായി. തൃക്കൊടിത്താനം കക്കാട്ട് കുടുംബാംഗം. മക്കൾ : ഓമന, മനോഹരൻ, ഡോ. ശ്യാമള. മറ്റ് മരുമക്കൾ: ശശിധരൻ, തുളസി. സംസ്‌കാരം നടത്തി. സഞ്ചയനം 25 ന് രാവിലെ 9ന്.