
കളത്തൂർ: കളത്തിരേട്ട് തടത്തിൽ ജോസഫ് തൊമ്മൻ (ഔസേപ്പച്ചൻ-76) നിര്യാതനായി. ഭാര്യ: മേരി കോതനല്ലൂർ മൈലപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സണ്ണി, ജോസ്, സജിമോൻ. മരുമക്കൾ: സാലി (വയലാ), സിജി (വൈക്കം), ഷൈനി (തലയോലപ്പറമ്പ്). സംസ്കാരം ഇന്ന് 9ന് കളത്തൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.