കുമരകം: കൊല്ലപ്പള്ളിത്തറ വീട്ടിൽ പരേതനായ കെ.പി. പുന്നൂസിന്റെ മകൻ കെ.പി. മാത്യു (അനിയൻകുഞ്ഞ്-65) നിര്യാതനായി. സംസ്‌കാരം പിന്നീട്.