കോട്ടയം: ഐ.എൻ.ടി.യു.സി ചന്തക്കടവിലെ സ്ഥാപക നേതാവ് എം.കെ.ശ്രീധരൻ അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സജിമോൻ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.റസാക്ക്, കൺവീനർ സന്തോഷ് കുമാർ, സോണി തുടങ്ങിയർ തുടങ്ങിയവർ.