മഞ്ഞാമറ്റം : തെങ്ങിൽ നിന്ന് വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന തോട്ടുങ്കൽ രാജുപാപ്പൻ (ബേബി, 57) മരിച്ചു. കഴിഞ്ഞ 18നായിരുന്നു സംഭവം. സംസ്‌കാരം നടത്തി.