iswary-sasidharan
കര്‍ണാടക രാജീവ് ഗാന്ധി സർവകലാശാലയില്‍ നിന്ന് ആയുര്‍വേദ എം.ഡിയിൽ ഒന്നാം റാങ്ക് നേടിയ ഡോ. ഐശ്വര്യ ശശിധരന്‍. അടിമാലി വാളിപ്ലാക്കല്‍ വി.എസ്. ശശിധരന്റെയും (റിട്ട. ഇടുക്കി ജില്ലാ ബാങ്ക് റീജിയണല്‍ മാനേജര്‍) എന്‍.പി രാധാമണിയുടെയും (റിട്ട. കാര്‍ഷിക വികസന ബാങ്ക്,​ അടിമാലി) മകളാണ്. വി.കെ രഞ്ജിത്താണ് ഭര്‍ത്താവ് (മാനേജര്‍,​ കെ.പി.എം.ജി,​ എറണാകുളം).

കർണാടക രാജീവ് ഗാന്ധി സർവകലാശാലയിൽ നിന്ന് ആയുർവേദ എം.ഡിയിൽ ഒന്നാം റാങ്ക് നേടിയ ഡോ. ഐശ്വര്യ ശശിധരൻ. അടിമാലി വാളിപ്ലാക്കൽ വി.എസ്. ശശിധരന്റെയും (റിട്ട. ഇടുക്കി ജില്ലാ ബാങ്ക് റീജിയണൽ മാനേജർ) എൻ.പി രാധാമണിയുടെയും (റിട്ട. കാർഷിക വികസന ബാങ്ക്, അടിമാലി) മകളാണ്. വി.കെ രഞ്ജിത്താണ് ഭർത്താവ് (മാനേജർ, കെ.പി.എം.ജി, എറണാകുളം).