joly

കുമരകം : പുത്തൻപറമ്പിൽ തോട്ടയ്ക്കാട്ട് പരേതനായ പി.എം.ചെറിയാന്റെ മകൻ ജോളി (74) നിര്യാതനായി. ഭാര്യ : മോളി ളാക്കാട്ടൂർ പുതുക്കരിയിൽ കുടുംബാഗം. മകൻ : പരേതനായ മജു . മാതാവ് : ഏലിയാമ്മ. സംസ്കാരം ഇന്ന് 11 ന് കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.