മുക്കൂട്ടുതറ: പാണപിലാവ് (ചീനിമരം) നിഷാലയത്തിൽ (ചക്കിട്ടയിൽ) പരേതരായ ബാലചന്ദ്രൻ താങ്ങളുടെയും ഉഷാ ബാലചന്ദ്രന്റെയും മകൻ സുമേഷ് ബാലചന്ദ്രൻ (അംബിളി-43) നിര്യാതനായി. ഭാര്യ: അനിതാകുമാരി. മക്കൾ: അഭിനവ്, ആദ്രിക. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.