nidhin-

ചങ്ങനാശേരി : കുരിശുംമൂട് ആലപ്പുറത്തുകാട്ടിൽ മാത്യുവിന്റെ മകൻ നിധിൻ മാത്യു (14) നിര്യാതനായി. മാതാവ് : ലിജി. സഹോദരങ്ങൾ : ഹിമ, മേഘ. സംസ്‌കാരം ഇന്ന് 3 ന് പാറേൽപള്ളി സെമിത്തേരിയിൽ.