
വാകത്താനം : ആട്ടുച്ചിറ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുഞ്ഞമ്മ (96 ) നിര്യാതയായി. മക്കൾ: എ.സി തങ്കമ്മ (റിട്ട. അദ്ധ്യാപിക), എ.സി വിജയൻ ( റിട്ട. ആർ.എം.എസ്) ,എ.സി രാജമ്മ, എ.സി മോഹൻരാജ്. മരുമക്കൾ: പരേതനായ പി.കെ കുട്ടപ്പൻ (ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ), രമണി, പരേതനായ ബേബി, സജിനി (അങ്കണവാടി അദ്ധ്യാപിക ). സംസ്‌ക്കാരം ഇന്ന് 11.30 ന് പിച്ചനാട്ടുകുളം ഹിന്ദു സാംബവർ മഹാസഭ ശ്മശാനത്തിൽ.