നീണ്ടൂർ: മേടയിൽ പി.വി. ജോസ് (73) നിര്യാതനായി. ഭാര്യ: ആലീസ് കിടങ്ങൂർ വളയംതോട്ടത്തിൽ കുടുംബാംഗം. മക്കൾ: സീന, ഡീന. മരുമക്കൾ: ജോബി, ജിബു. സംസ്കാരം ഇന്ന് 3.30ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.