ചങ്ങനാശ്ശേരി: എസ്.ബി കോളജ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് 26ന് നിശ്ചയിച്ചിരുന്ന പൂർവവിദ്യാർത്ഥി സംഗമം കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.