അടിമാലി :അടിമാലി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കത്തിപ്പാറ മുതൽ ആറാംമൈയൽ വരെയുള്ള എല്ലാ ഭാഗങ്ങളിലും ഇന്ന് സബ്‌സ്റ്റേഷൻ മെയിന്റനൻസ് മൂലം രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങുമെന്ന് അടിമാലി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.