കോട്ടയം: തിരുനക്കര അഭയദേവ് റോഡിൽ ഗായത്രിയിൽ അരവിന്ദാക്ഷൻ നായരുടെ ഭാര്യ കമലമ്മ (82) നിര്യാതയായി. മക്കൾ: അമ്പിളിക്കുട്ടൻ, ജയദേവൻ, ജ്യോതി. മരുമക്കൾ: ലളിത, ഊർമ്മിള, വിനോദ്. സംസ്‌കാരം 26ന് ഉച്ചയ്ക്ക് ഒന്നിന് മുട്ടമ്പലം എൻ.എസ്.എസ് ശമ്ശാനത്തിൽ.