
ചങ്ങനാശേരി: ചെത്തിപ്പുഴ കാരാടിയിൽ പരേതനായ മാത്യുവിന്റെ ഭാര്യ റെയ്ച്ചൽ മാത്യു (റിട്ട. ഹെഡ് മിസ്ട്രസ്, 91) നിര്യാതയായി. സംസ്‌കാരം ഇന്ന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ജേക്കബ് (കാലിക്കട്ട് കാർ സെന്റർ, കോഴിക്കോട്), ഡോ. മേരി (ചങ്ങനാശേരി), ഡോ.ജോർജ് (സെന്റ് തോമസ് ആശുപത്രി, ചെത്തിപ്പുഴ). മരുമക്കൾ: സെലിൻ ജോസഫ് (വിലങ്ങാട് ), പ്രൊഫ. റ്റി.ജെ എബ്രഹാം (ബ്രില്യന്റ് സ്റ്റഡി സെന്റർ, പാലാ), ഡോ. മരിയ ജോർജ് (സെന്റ് തോമസ് ആശുപത്രി, ചെത്തിപ്പുഴ).