കോട്ടയം: കോട്ടയം ജില്ലയിൽ ആറു എസ്.എച്ച്.ഒമാരെ സ്ഥലം മാറ്റി. പുതിയ എസ്.എച്ച്.ഒ മാരും നിയമിക്കപ്പെട്ട സ്റ്റേഷനും: കെ.ജി ഋഷികേശൻ നായർ (കറുകച്ചാൽ), റിച്ചാർഡ് വർഗീസ് (ചങ്ങനാശേരി), കെ.ആർ പ്രശാന്ത്കുമാർ (പാമ്പാടി), യു.ശ്രീജിത്ത് (കോട്ടയം ഈസ്റ്റ്),

റെജോ പി.ജോസഫ് (കാഞ്ഞിരപ്പള്ളി), ടി. മനോജ് (തലയോലപ്പറമ്പ്), ബിൻസ് ജോസഫ് (കുമരകം).