ചെറുവള്ളി: ചിറക്കടവ് പഞ്ചായത്തിലെ കന്നുകുട്ടി പദ്ധതിപ്രകാരമുള്ള കാലിത്തീറ്റ വിതരണം ഇന്ന് 11 മുതൽ ഒന്നുവരെ ചെറുവള്ളി ക്ഷീരസംഘത്തിൽ നടത്തും.