
അടിമാലി: ഈട്ടി സിറ്റി നെടുമറ്റത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭാരതി (96) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ. സോമൻ (റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ) , പരേതനായ വിജയൻ ,സുജാത ,സുശീല , ഷീന, ഷാജി (എസ്.ഐ ദേവികുളം) മരുമക്കൾ: സുമ, വിജയമ്മ, മോഹനൻ , പ്രകാശൻ ,രവി (റിട്ട. എസ്.ഐ) മിനി.