kobsatheesh

ചങ്ങനാശേരി: വാഴപ്പള്ളി മടത്തിപറമ്പിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ മകൻ സതീഷ് കുമാർ (57) നിര്യാതനായി. ഡോ. സക്കീർഹുസൈൻ മെമ്മോറിയൽ ഐ.ടി.ഐ ജീവനക്കാരനാണ്. ഭാര്യ: രാജി. മകൻ: ശ്രീജിത്ത്‌. സംസ്‌കാരം നടത്തി.