അടിമാലി: ഇഞ്ചപ്പതാൽ കമ്പി ലൈൻ നെല്ലിക്കുന്നേൽ സണ്ണി ജോസഫ്(59) നിര്യാതനായി.ഭാര്യ: വൽസ ബൈസൺവാലി വരമ്പനാശ്ശേരി കുടുംബാഗം. മക്കൾ: ആൽഫിൻ, ആൽഫി. മരുമകൻ: ജിബിൻ സംസ്‌കാരം നടത്തി.