വാകത്താനം: വലിയപറമ്പിൽ പരേതനായ വി.കെ. കുമാരന്റെ ഭാര്യ ജ്ഞാനകുമാരി (87) നിര്യാതയായി. മക്കൾ: തങ്കമ്മ, ബാലൻ, സത്യൻ, രോഹിണി, പരേതനായ ഗോപി. മരുമക്കൾ: തങ്കപ്പൻ, സാലി, സണ്ണി, രാജമ്മ, സുമ. സംസ്കാരം നടത്തി.