കുമരകം : പുത്തൻപറമ്പിൽ അപ്പുക്കുട്ടൻ (ചന്തു - 61) നിര്യാതനായി. ഭാര്യ : സുധർമ്മ കുമരകം നേരേമട കുടുംബാംഗം. സഞ്ജു (ദുബായ്) സന്ധ്യ, സൗമ്യ. മരുമക്കൾ : മഹേശ്വരി , ബിനോയി (പാല ), ബിപിൻ (കുമരകം). സംസ്കാരം നടത്തി.