ചങ്ങനാശേരി : പായിപ്പാട് കണ്ണാട്ട് ജയനിവാസിൽ പരേതനായ രാധാകൃഷ്ണ പിള്ളയുടെ ഭാര്യ ഉഷ ആർ.നായർ (65) നിര്യാതയായി. മക്കൾ: ജയശങ്കർ, ജയശ്രീ, ജയലക്ഷ്മി. മരുമക്കൾ: പൂജ ജയശങ്കർ, വിമൽ കുമാർ, വിജയകുമാർ. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ.