bhavanesh

കുമരകം : എമ്പാക്കൽ കല്ലൂത്തറ പരേതനായ കുഞ്ഞുമോന്റെ മകൻ കെ.ജെ ഭവനേഷ് (43) നിര്യാതനായി. ഭാര്യ: സജീന (തലയാഴം). മക്കൾ : അതുൽ, ആധവ്. സംസ്കാരം നടത്തി.