കൊല്ലാട് : മലമേൽക്കാവ് സൗപർണ്ണികയിൽ പി.ജി. സാബു (ശാസ്താ റോഡ് ലെെൻസ് മണിപ്പുഴ, 56) നിര്യാതനായി. ചങ്ങനാശേരി ഏനാചിറ വെട്ടുകുഴി കുടുംബാംഗം. ഭാര്യ : ബിന്ദു,തെങ്ങണാ കിടങ്ങാംപ്പറമ്പ് കുടുംബാംഗം. മക്കൾ : അരുൺ , അഖിൽ. മരുമകൾ : രേവതി. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഫെബ്രുവരി 2 ന് രാവിലെ 8.30 ന്.