kobealikkutty

അയർക്കുന്നം: വെട്ടുവേലിയിലായ തെക്കേടത്ത് (കൊടിഞ്ഞാമറ്റം) ടി.ടി. ജോസഫിന്റെ (കൊച്ചവ്വത) ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. പാദുവ കൂർക്കമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി (മുംബായ്), ടോമി (അക്കൗണ്ടന്റ് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി), ജോസ് (റിട്ട. ഡി.ഇ. ദൂരദർശൻ, തിരുവനന്തപുരം), സിസ്റ്റർ മേരി ജോസഫ് (ചെന്നൈ), സിസ്റ്റർ റോസിലി തെക്കേടത്ത് (മുണ്ടക്കയം), തെരേസ ജോസഫ് (ബിൻസ്-യു.കെ.). മരുമക്കൾ: ക്ളീറ്റസ്, മോളിക്കുട്ടി, ജെസി, തോമസ്. സംസ്കാരം ഇന്ന് 3.30ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.