
തിരുവാർപ്പ്: പനമ്പള്ളിൽ വീട്ടിൽ (ചിറയിൽ) ആർ. നാരായണപ്പണിക്കർ (റിട്ട. സബ് പോസ്റ്റ് മാസ്റ്റർ, കോട്ടയം) നിര്യാതനായി. ഭാര്യ: സി.പി. പൊന്നമ്മ. മക്കൾ: ദിലീപ്കുമാർ, ദീപശ്രീ നാരായണൻ, ദിവ്യശ്രീ നാരായണൻ. മരുമക്കൾ: ബാബു നായർ, കൃഷ്ണദത്ത്, സീമ ദിലീപ്. സംസ്‌കാരം നടത്തി. സഞ്ചയനം: 4ന് രാവിലെ 9ന്.