അടിമാലി: അടിമാലി സി.എഫ്.എൽ.ടിസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ,​ സ്റ്റാഫ് നഴ്‌സ്,​ ക്ളീനിംഗ് സ്റ്റാഫ്,​ ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്ന വേതനക്രമത്തിൽ ജീവനക്കാരെ നിയമിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ എല്ലാ അസൽ രേഖകളുമായും നേരിട്ട് ഹാജരാകണം.