
ചങ്ങനാശേരി: പായിപ്പാട് കാരുകൊട്ടാൽ പുതുപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ കൊച്ചുപെണ്ണ് (പാപ്പിക്കുട്ടി, 88) നിര്യാതയായി. മക്കൾ: രാജപ്പൻ, സജീവൻ, ഓമനക്കുട്ടൻ, രഘു, കുഞ്ഞുമോൾ. മരുമക്കൾ: രാജമ്മ, വത്സല, ലളിത, അംബിക, ജോസ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മല്ലപ്പള്ളി റെയ്‌സാൻ ബിൽഡ് സഭ സെമിത്തേരിയിൽ.