leelamma

ചങ്ങനാശേരി: തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണംകുളം പരേതനായ റ്റി.സി ജോസഫിന്റെ ഭാര്യ ലീലാമ്മ (67) നിര്യാതയായി. മക്കൾ: സന്തോഷ്, സനിത, സ്മിത. മരുമക്കൾ: തങ്കച്ചൻ, ലിമി, റോയി. സംസ്‌കാരം ഇന്ന് 2.30 ന് കൊടിനാട്ട്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.