kobsarada

പിറവം: ഓണക്കൂർ കുമരശേരിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ മകൾ ശാരദ (78) നിര്യാതയായി. സഹോദരങ്ങൾ: വാസു, പരേതനായ ദിവാകരൻ, രവി, ലീല, രാധ, അമ്മു, ചന്ദ്രിക. സംസ്‌കാരം നടത്തി.