kobradhamani

മാടപ്പള്ളി: തെക്കേക്കുറ്റ് പരേതനായ ടി.കെ. രാജപ്പപ്പണിക്കരുടെ (റിട്ട. പ്രൊഫസർ, എൻ.എസ്.എസ്. ഹിന്ദു കോളേജ്) ഭാര്യ പി.ടി. രാധാമണിയമ്മ (76) നിര്യാതയായി. വെളിയനാട് ചെന്നക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ടി.ആർ. ദീപ, ടി.ആർ. ദിനേശ്, ടി.ആർ. ദീപ്തി (അദ്ധ്യാപിക വി.എച്ച്.എസ്.എസ്. താമരക്കുളം). മരുമക്കൾ: ടി.എസ്. രവീന്ദ്രൻ നായർ (റിട്ട. എൻജിനിയർ എയർ ഇന്ത്യ), ജയശ്രീ കെ.ജി. (അദ്ധ്യാപിക എൻ.എസ്.എസ്. കാവാലം), കെ.എൻ. അനിൽകുമാർ (അഡ്വക്കേറ്റ്, മാവേലിക്കര). സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.