
പാമ്പാടി: പുത്തൻപുരക്കൽ ജോർജ് വർഗീസ് (69) നിര്യാതനായി. ചെന്നൈ പെട്രോളിയം റിട്ട ചീഫ് മാനേജർ ആയിരുന്നു. ഭാര്യ: ലൈല വർഗീസ് പീരുമേട് മാധവശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സൂസൻ വർഗീസ് (യു.എസ്.എ), ആൻ വർഗീസ് (യു.എസ്.എ). മരുമക്കൾ: ഡോ. സുനിൽ തോമസ്, റോണി മത്തായി (രണ്ടുപേരും യു.എസ്.എ). സംസ്‌കാരം നാളെ 2.30ന് പാമ്പാടി സെഹിയോൻ പള്ളി സെമിത്തേരിയിൽ.