പാലാ: ജനറലാശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്,ലാബ്, എക്‌സ്‌റേ, ഇ.സി.ജി. ടെക്‌നീഷ്യൻമാർ എന്നിവ ഉൾപ്പടെ വിവിധ തസ്തികകളിലേയ്ക്ക് താത്ക്കാലികമായി നിയമനം നടത്തും. കൊവിഡ് ബ്രിഗേഡ് ലിസ്റ്റിൽ നിന്നാണ് നിയമനം. ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നാളെ ഉച്ചകഴിഞ്ഞ് 3ന് ആശുപത്രി മന്ദിരത്തിൽ നടക്കും.