തിരക്കൊഴിഞ്ഞ്... കൊവിഡ് വ്യാപനത്തിന്റെ മുൻകരുതലിന്റെ ഭാഗമായി ഇന്നെലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളേർപ്പെടുത്തിയതിനെ തുടർന്ന് തിരക്കൊഴിഞ്ഞ എം.സി. റോഡ്. ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷിനിലെ ദൃശ്യം.