kob-chnadra

വൈക്കം : വടയാർ ഇടവട്ടം കാട്ടിമുറ്റത്ത് ചന്ദ്രശേഖരൻ (82) നിര്യാതനായി. ഭാര്യ : പരേതയായ പി.സി.ലളിത. മക്കൾ : സിന്ധു, ബിന്ദു (സ്വീഡൻ), ഇന്ദു (ഗവ. പ്രസ് വാഴൂർ). മരുമക്കൾ : ജയകുമാർ (സ്വീഡൻ), ബിജു (മെഡിക്കൽ റെപ്പ്), വാസു (ഹെൽത്ത് കെയർ). സംസ്കാരം നടത്തി.