
പെരുവ : കാരിക്കോട് ക്ഷീരസംഘം ജീവനക്കാരൻ ഇളംബ്ലാശേരിയിൽ ഇ.ബി.ഷാജി (48) നിര്യാതനായി. ഭാര്യ : മഞ്ജുഷ പുത്തൻകുരിശ്,ചൂണ്ടി, തിപ്പല്ലിൽ കുടുംബാംഗം. മക്കൾ : വൃന്ദ (പെരുവ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിനി), മാളവിക (9ാം ക്ലാസ് വിദ്യാർത്ഥിനി കുന്നപ്പിള്ളി ബാപ്പുജി സ്‌കൂൾ). സംസ്‌കാരം നടത്തി.