ഇരുമ്പൂന്നിക്കര: പറപ്പള്ളിൽ വിശ്വംഭരൻ (65) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ : വിപിൻ വിശ്വം, നയന. മരുമക്കൾ : രാജ്കുമാർ ഉറുമ്പിൽ, പ്രിയ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.