ഏറ്റുമാനൂർ: ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 74 ാമത് വാർഷികദിനം കോൺഗ്രസ് എസ്സിന്റെ നേതൃത്വത്തിൽ ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ, രാജേഷ് നട്ടാശേരി, സി.എം. ജലീൽ, നാസർ ജമാൽ, ഫ്രാൻസിസ് പൂവൻപറമ്പൻ, അനിൽ കുമാർ തവളക്കുഴി, ബിജോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.