കിളിരൂർ : നന്ദനം നോർത്തിൽ റിട്ട.ഡെപ്യൂട്ടി തഹസിൽദാർ എൻ.ശിവദാസൻ (89) നിര്യാതനായി. ഭാര്യ : പരേതയായ ശോഭന. മക്കൾ : സന്തോഷ്, സുബാഷ് ,പ്രിൻസ്. മരുമക്കൾ : അപ്‌സര, മായ, ശിൽപ്പ. സംസ്‌കാരം നടത്തി.