കോട്ടയം : കുര്യൻ ഉതുപ്പ് കോളനി കണ്ടത്തിൽ മറിയാമ്മ (82) നിര്യാതയായി. ചങ്ങനാശേരി ഒളശ്ശ കുടുംബാംഗമാണ്. ഭർത്താവ് : പ്രൊഫ. കെ.ജെ. ജോസഫ് കണ്ടത്തിൽ കുടമാളൂർ. മകൻ: ജയൻ കണ്ടത്തിൽ (കാനഡ). മരുമകൾ : അഞ്ജു കളപ്പറമ്പത്ത് ആലുവ. സംസ്‌കാരം പിന്നീട്.